ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാനോട് തനിക്കുണ്ടായിരുന്ന കടുത്ത ആരാധനയെക്കുറിച്ച് മനസ്സ് തുറന്ന് നടി മോഹിനി. റഹ്മാനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പോലും താന്‍ ചിന്തിച്ചിരുന്നതായും...